App Logo

No.1 PSC Learning App

1M+ Downloads
മെസൊപ്പൊട്ടോമി യൻ രേഖകളിൽ ' മെലൂഹ ' എന്നറിയപ്പെടുന്ന സംസ്കാരം ഏതാണ് ?

Aസിന്ധു നദിതട സംസ്കാരം

Bചൈനീസ് സംസ്കാരം

Cമെസൊപൊട്ടേമിയൻ സംസ്കാരം

Dഈജിപ്ത് സംസ്കാരം

Answer:

A. സിന്ധു നദിതട സംസ്കാരം


Related Questions:

സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ' ഹാരപ്പ ' ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത് ?
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?
മോസപ്പോട്ടേമിയയുടെ എഴുത്തു ലിപി ഏതു പേരിൽ അറിയപ്പെടുന്നു ?
ലോകത്തിലെ ആദ്യ നഗരം എന്ന് അറിയപ്പെടുന്നത് ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?