App Logo

No.1 PSC Learning App

1M+ Downloads
മെസോസോയിക് യുഗം ഏത് ജീവിവർഗ്ഗത്തിന്റെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്?

Aസസ്തനികൾ

Bഉഭയജീവികൾ

Cഉരഗങ്ങൾ

Dഅകശേരുക്കൾ

Answer:

C. ഉരഗങ്ങൾ

Read Explanation:

  • മെസോസോയിക് യുഗം ഉരഗങ്ങളുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്.


Related Questions:

What happens during disruptive selection?
താഴെ പറയുന്നവയിൽ ഏതാണ് ബോഡി ഫോസിലിൻ്റെ ഒരു ഉദാഹരണം?
മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?
ഭൂമിയുടെ ഭൂമിശാസ്ത്രപരമായ സമയ സ്കെയിൽ എത്ര വർഷങ്ങൾക്ക് മുമ്പ് മുതൽ ആരംഭിക്കുന്നു?
മൈക്രോഫോസിലിന് ഉദാഹരണം