App Logo

No.1 PSC Learning App

1M+ Downloads
മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?

Aഅറ്റോമിക മാസ്

Bഅറ്റോമിക വ്യാപ്തം

Cഅറ്റോമിക നമ്പർ

Dഅറ്റോമിക ഊർജ്ജം

Answer:

A. അറ്റോമിക മാസ്

Read Explanation:

അറ്റോമിക മാസ്

  • ആറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും എണ്ണമാണ് മാസ് നമ്പർ
  • A എന്ന് സൂചിപ്പിക്കുന്നു
  • മാസ് നമ്പർ (A) = പ്രോട്ടോണുകളുടെ എണ്ണം ( Z) + ന്യൂട്രോണുകളുടെ എണ്ണം (n)

Related Questions:

മഗ്നീഷ്യത്തിന്റെ ശരിയായ ഇലക്ട്രോൺ വിന്യാസമേത് ?
പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
When we move from the bottom to the top of the periodic table:

താഴെ തന്നിരിക്കുന്നവയിൽ വിദ്യുത് ഋണതയുടെ പ്രാധാന്യമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.
  2. രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.
  3. രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.
    പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?