App Logo

No.1 PSC Learning App

1M+ Downloads
മെൻഡലീഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത് ---- ന്റെ അടിസ്ഥാനത്തിലാണ്.

Aഅറ്റോമിക മാസ്

Bഅറ്റോമിക നമ്പർ

Cഭൌതിക സ്വഭാവങ്ങൾ

Dരാസ സ്വഭാവങ്ങൾ

Answer:

A. അറ്റോമിക മാസ്

Read Explanation:

മൂലകങ്ങളുടെ ആദ്യകാല വർഗീകരണ ശ്രമം:

  • മൂലകങ്ങളെ അറ്റോമിക മാസിന്റെ അടിസ്ഥാനത്തിൽ വർഗ്ഗീകരിച്ചത്, ദിമിത്രി ഇവാനോവിച്ച് മെൻഡലീഫ് (Dmitri Ivanovich Mendeleev) ആണ്.

  • മെൻഡലീഫ് പീരിയോഡിക് ടേബിളിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത് അറ്റോമിക മാസിന്റെ അടിസ്ഥാനത്തിലാണ്.

  • 1869-ൽ മെൻഡലീഫ് പീരിയോഡിക് ടേബിൾ തയ്യാറാക്കുമ്പോൾ, ആറ്റം ഘടനയെക്കുറിച്ചോ, ആറ്റത്തിലെ കണങ്ങളെക്കുറിച്ചോ വ്യക്തമായ ധാരണ രൂപപ്പെട്ടിരുന്നില്ല.

  • എന്നിരുന്നാലും മെൻഡലീഫ് പീരിയോഡിക് ടേബിളിന് ധാരാളം മേന്മകൾ ഉണ്ടായിരുന്നു.


Related Questions:

പീരിയോഡിക് ടേബിളിൽ വെള്ളിയുടെ പ്രതീകം എന്താണ് ?
ആദ്യമായി പീരിയോഡിക് ടേബിൾ നിർമിക്കുമ്പോൾ എത്ര മൂലകങ്ങൾ ഉണ്ടായിരുന്നു ?
f സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
മൂലകങ്ങളുടെ രാസഗുണങ്ങളും, ഭൗതിക ഗുണങ്ങളും അവയുടെ അറ്റോമിക മാസിന്റെ ആവർത്തന ഫലങ്ങളാണ് എന്ന് പറയുന്ന പീരിയോഡിക് നിയമം ആരുടേതാണ് ?
കാർബണിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?