മെൻഡലീവിന്റെ പീരിയോഡിക് വർഗ്ഗീകരണത്തിൽ, ഗ്രൂപ്പുകളുടെ എണ്ണം എത്രയാണ്?
A12
B8
C7
D6
Answer:
B. 8
Read Explanation:
ദിമിത്രി മെൻഡലീവ് എന്ന റഷ്യൻ രസതന്ത്രജ്ഞൻ മൂലകങ്ങളെ അവയുടെ ആറ്റോമിക ഭാരത്തിന്റെ ആരോഹണ ക്രമത്തിൽ രാസ-ഭൗതിക ഗുണങ്ങളെ അടിസ്ഥാനമാക്കി തരംതിരിച്ചു. ഗ്രൂപ്പുകളുടെ എണ്ണം 8 ആയിരുന്നു, 12 പരമ്പരകൾ ഉണ്ടായിരുന്നു.