Challenger App

No.1 PSC Learning App

1M+ Downloads
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?

A35 K

B42 K

C15.2 K

D4.2 K

Answer:

D. 4.2 K

Read Explanation:

  • വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് അതിചാലകത. അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്.

  • മെർക്കുറി അതിചാലകത പ്രകടമാക്കുന്ന ഒരു ലോഹമാണ്. മെർക്കുറിയുടെ ക്രിട്ടിക്കൽ താപനില 4.2 K ആണ്.


Related Questions:

12 സെ.മീ ആരമുള്ള ഒരു ഗോളാകൃതിയിലുള്ള തമോവസ്തു 500 K-ൽ 450 വാട്ട് വൈദ്യുതി വികിരണം ചെയ്യുന്നു. ആരം പകുതിയാക്കി താപനില ഇരട്ടിയാക്കിയാൽ വാട്ടിൽ വികിരണം ചെയ്യുന്ന പവർ എത്രയായിരിക്കും?
95 F = —--------- C
കണികകളുടെ ക്രമീകരണവും സ്വഭാവവും അടിസ്ഥാനമാക്കി ഒരു ഭൗതിക വ്യൂഹത്തിന്റെ സവിശേഷതകൾ പഠിക്കുന്ന ശാഖയെ എന്താണ് വിളിക്കുന്നത്?
ബാഷ്പന ലീനതാപത്തിന്റെ യൂണിറ്റ് ഏത് ?
സൂര്യന്റെ താപനില ഇരട്ടിയാക്കിയാൽ, ഭൂമിയിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ നിരക്ക് എത്ര മടങ്ങ് വർദ്ധിക്കും