മെർക്കുറിയുടെ ദ്രവണാങ്കം ?
A-39°C
B357°C
C-115°C
D39°C
Answer:
A. -39°C
Read Explanation:
മെർക്കുറി
- മെർക്കുറിയുടെ അറ്റോമിക നമ്പർ - 80
- സാധാരണ അന്തരീക്ഷ ഊഷ്മാവിലും ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം
- വൈദ്യുതിയെ കടത്തിവിടുന്നതും എന്നാൽ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകാത്തതുമായ പദാർത്ഥം
- സാധാരണ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ലോഹം
- ലിക്വിഡ് സിൽവർ 'എന്നറിയപ്പെടുന്ന ലോഹം
- 'അസാധാരണ ലോഹം 'എന്നറിയപ്പെടുന്നു
- ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം
- മെർക്കുറിയുടെ ദ്രവണാങ്കം - - 39 °C
- മെർക്കുറി അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് - ഫ്ളാസ്ക്
- 1 ഫ്ളാസ്ക് = 34.5 kg
- മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ - ബാഷ്പീകരണം
- മെർക്കുറി സംയുക്തങ്ങൾ അറിയപ്പെടുന്ന പേര് - അമാൽഗങ്ങൾ
- കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം - ടിൻ അമാൽഗം
- പല്ലിലെ പോടുകൾ അടക്കാനുപയോഗിക്കുന്ന മെർക്കുറി സംയുക്തം - സിൽവർ അമാൽഗം