App Logo

No.1 PSC Learning App

1M+ Downloads
മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ?

Aഇരുമ്പ്

Bസിൽവർ

Cസ്വർണം

Dകോപ്പർ

Answer:

A. ഇരുമ്പ്

Read Explanation:

മെർക്കുറിയുമായി ചേർന്ന് അമാൽഗം ആവാത്ത ലോഹം ആയതുകൊണ്ടാണ് മെർക്കുറി അധികവും ഇരുമ്പ് പാത്രത്തിലാണ് സൂക്ഷിക്കുന്നത്.


Related Questions:

Metal with maximum density here is-
Superconductivity was first observed in the metal
Metal present in large quantity in Panchaloha?
ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പ് നെ ആവരണം ചെയുന്ന ലോഹം ഏത്?
അലൂമിനിയത്തിന്റെ അയിര് ഏത്?