App Logo

No.1 PSC Learning App

1M+ Downloads
മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?

Aസിംഹം

Bകടുവ

Cആന

Dകുതിര

Answer:

A. സിംഹം

Read Explanation:

മേക്ക് ഇൻ ഇന്ത്യ

  • ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമാക്കി മാറ്റി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണ് "മേക്ക് ഇൻ ഇന്ത്യ"
  • 25 സെപ്റ്റംബർ 2014 ൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്
  • ആഭ്യന്തര, വിദേശ കമ്പനികളെ അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • മേക്ക് ഇൻ ഇന്ത്യ  ലോഗോയിൽ കാണപ്പെടുന്ന മൃഗം : സിംഹം 

Related Questions:

Integrated Child Development Service Scheme was launched on 106th birth anniversary of :
E-Pos is a software application designed for :
Release of instalments in cash to beneficiaries is : .
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
പ്രധാൻമന്തി റോസ്ഗാർ യോജനയുടെ (PMRY) പദ്ധതി വിഹിതം വഹിക്കുന്നത് ?