മേഘങ്ങളിലെ ചാർജ് അടുത്തുള്ള മേഘങ്ങളിലേക്കോ ഭൂമിയിലേക്കോ കൈമാറ്റം ചെയ്യപ്പെടുന്നത് മൂലം ഉണ്ടാകുന്ന പ്രതിഭാസം ഏത്?AമഴBമിന്നൽCആലിപ്പഴംDമഞ്ഞ്Answer: B. മിന്നൽ Read Explanation: മഴക്കാലത്ത് അന്തരീക്ഷത്തിൽ കാണുന്ന മിന്നൽ കാണാറുണ്ട് മേഘങ്ങളിൽ വളരെ ഉയർന്ന അളവിൽ വൈദ്യുതചാർജ് ഉണ്ടാകാറുണ്ട്. മേഘങ്ങളിലെ ചാർജ് അടുത്തുള്ള മേഘങ്ങളിലേക്കോ ഭൂമിയിലേക്കോ കൈമാറ്റം ചെയ്യുന്നതാണ് മിന്നലിന് കാരണം. ഇടിമിന്നൽ അതിശക്തമായ വൈദ്യുതപ്രവാഹമായതിനാലാണ് മിന്നലേറ്റ് അപകടങ്ങൾ ഉണ്ടാകുന്നത്. Read more in App