App Logo

No.1 PSC Learning App

1M+ Downloads
മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?

Aചിറാപുഞ്ചി

Bഗുരുഗ്രാം

Cപൂനെ

Dബംഗളൂരു

Answer:

C. പൂനെ

Read Explanation:

• പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലാണ് ഇത് സ്ഥാപിക്കുന്നത് • മിഷൻ മൗസം പദ്ധതിയുടെ ഭാഗമായിട്ടാണ് സ്ഥാപിക്കുന്നത് • ക്ലൗഡ് ചേംബർ സ്ഥാപിക്കുന്നത് - കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം


Related Questions:

ജീവ ജാലങ്ങൾക്കു ഭക്ഷണത്തിൽ നിന്ന് ഊർജം ലഭിക്കുന്ന പ്രക്രിയ എന്താണ്?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
2023 ലെ യു .എൻ കാലാവസ്ഥ വ്യതിയാന സമ്മേളനം ഏതു നഗരത്തിലാണ് നടന്നതു?
Which is the largest nuclear power station in India?
ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യ വിഭവശേഷിയും ഗവേഷണ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച പദ്ധതി ?