App Logo

No.1 PSC Learning App

1M+ Downloads
മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരം?

Aദേവേന്ദ്ര ജാചാര്യ

Bപ്രമോദ് ഭഗത്

Cദീപ മാലിക്

Dമാരിയപ്പൻ തങ്കവേലു

Answer:

A. ദേവേന്ദ്ര ജാചാര്യ

Read Explanation:

  • പാരാലിമ്പിക് ജാവലിൻ ത്രോ കായിക താരമാണ് ദേവേന്ദ്ര ജാചാര്യ.
  • പാരാലിമ്പിക്‌സിൽ രണ്ടു സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാലിമ്പ്യനാണ് ദേവേന്ദ്ര.
  • 2004ൽ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ ഇദ്ദേഹം ജാവലിൻ ത്രോയിൽ എഫ്-44 / 46 വിഭാഗങ്ങളിൽ സ്വർണ്ണം നേടി.
  • 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോവിൽ നടന്ന പാരാലിമ്പിക്‌സിലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര സ്വർണ്ണം നേടി.

  • 2004ൽ അർജുന അവാർഡും,2017 മേജർ ധ്യാൻചന്ദ് ഖേൽരത്ന അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു.
  • ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരമാണ് ദേവേന്ദ്ര ജാചാര്യ

Related Questions:

2020-ലെ "ഗോൾഡൻ ഫൂട്ട് പുരസ്കാരം" ലഭിച്ച കായിക താരം ?
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്നും 1500 റൺസ് നേടിയെന്ന റെക്കോഡ് ഏത് താരത്തിന്റെ പേരിലാണ് ?
“Tee” എന്ന പദം സാധാരണയായി ഉപയോഗിക്കുന്ന കായിക ഇനങ്ങളിൽ ഏതാണ്?
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2021 -22 ലെ മികച്ച താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?
2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?