App Logo

No.1 PSC Learning App

1M+ Downloads
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ആര്?

Aവി.ടി. ഭട്ടതിരിപ്പാട്

Bജോവാനസ് ഗോൺസാൽവസ്

Cഇരയിമ്മൻ തമ്പി

Dസ്വാതി തിരുന്നാൾ

Answer:

C. ഇരയിമ്മൻ തമ്പി

Read Explanation:

ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ:

  • കീചക വധം
  • ഉത്തരാ സ്വയം‍വരം
  • ദക്ഷയാഗം

Related Questions:

ഷഡ്കാല ഗോവിന്ദ മാരാർ, ഇരയിമ്മൻ തമ്പി എന്നിവർ ഏത് രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു ?
കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക്‌ ഭാരത സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ച വർഷം ഏതാണ് ?
പ്രഥമ സ്വാതി സംഗീത പുരസ്കാരം നേടിയത് ആരാണ് ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?