മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) ഉപയോഗിച്ച് താഴെ പറയുന്നവയിൽ ഏത് അളക്കാൻ സാധിക്കുകയില്ല?
Aപ്രകാശത്തിന്റെ തരംഗദൈർഘ്യം.
Bഒരു നേർത്ത ഫിലിമിന്റെ കനം.
Cപ്രകാശത്തിന്റെ വേഗത.
Dഒരു മാധ്യമത്തിന്റെ അപവർത്തന സൂചിക.
Aപ്രകാശത്തിന്റെ തരംഗദൈർഘ്യം.
Bഒരു നേർത്ത ഫിലിമിന്റെ കനം.
Cപ്രകാശത്തിന്റെ വേഗത.
Dഒരു മാധ്യമത്തിന്റെ അപവർത്തന സൂചിക.
Related Questions:
നെഗറ്റീവ് പ്രവൃത്തിക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?
i) ഒരു വസ്തു താഴേയ്ക്ക് വീഴുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവർത്തി
ii) ഒരു വസ്തു ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലം ചെയ്യുന്ന പ്രവർത്തി
iii) ഒരു വസ്തു ചരിവ് തലത്തിലൂടെ താഴേക്ക് നീങ്ങുമ്പോൾ ഘർഷണബലം ചെയ്യുന്ന പ്രവർത്തി.