App Logo

No.1 PSC Learning App

1M+ Downloads
മൈക്രോ കാനോണിക്കൽ എൻസെംബിളിൽ അസംബ്ലികൾ തമ്മിലുള്ള പ്രധാന സാമ്യമെന്താണ്?

Aമൈക്രോസ്കോപ്പിക് സവിശേഷതകളിൽ സാമ്യം

Bമാക്രോസ്കോപ്പിക് കണ്ടീഷനുകളിൽ സാമ്യം

Cതാപചാലകതയിൽ സാമ്യം

Dഇവയൊന്നുമല്ല

Answer:

B. മാക്രോസ്കോപ്പിക് കണ്ടീഷനുകളിൽ സാമ്യം

Read Explanation:

  • ഓരോ അസംബ്ലികളും ഒരേ മാക്രോസ്കോപ്പിക് കണ്ടീഷനിലായിരിക്കും

  • എവിടെ അസംബ്ലികൾ കണികകളെയോ ഉർജ്ജത്തെയോ പാരസ്പരം കടത്തിവിടുന്നില്ല

  • എന്നാൽ അവ മൈക്രോസ്കോപ്പിക് സവിശേഷതകളിൽ വ്യത്യസ്‍തത കാണിക്കുന്നു


Related Questions:

ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?
മൺകൂജയിലെ വെള്ളം നന്നായി തണുക്കുന്നതിന് കാരണമായ പ്രതിഭാസം ?
ചൂടേൽക്കുമ്പോൾ പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്ന് മറ്റൊന്നിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതിയേത്?
വൈദ്യുതകാന്തിക തരംഗം ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത് ?
ഒരു പൂർണ തമോവസ്തുവിന്റെ ആഗിരണ ശക്തി എത്ര ?