Challenger App

No.1 PSC Learning App

1M+ Downloads
മൈക്രോബ്ലോഗിംഗ് ആപ്ലിക്കേഷനായ ട്വിറ്ററിന് പകരമായി ഇന്ത്യയിൽ വികസിപ്പിച്ച ആപ്ലിക്കേഷൻ ?

AKoo

BSina Weibo

CVKontakte

DMeetup

Answer:

A. Koo

Read Explanation:

ഇന്ത്യയിലെ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ മൈക്രോബ്ലോഗിംഗ്, സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമാണ് കൂ (Koo).


Related Questions:

സിയാച്ചിനിൽ ആദ്യമായി നിയമിതയായ വനിതാ മെഡിക്കൽ ഓഫീസർ ആര്?
2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
Which is the world's 1st crypto bank launched in India?
ചാന്ദ്രയാൻ 2 ഇടിച്ചിറങ്ങിയ ചന്ദ്രനിലെ പ്രദേശത്തിന് ഇന്ത്യ നൽകിയ പേര് ?