മൈസീനിയൻ നാഗരികതയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ?
Aമിനോവൻ സംസ്കാരവുമായുള്ള നിരന്തരമായ യുദ്ധങ്ങൾ
Bപെലോപ്പൊന്നീസ് ഗോത്രവർഗക്കാരായ ഡോറിയൻമാരുടെ ആക്രമണം
Cവ്യാപാരബന്ധങ്ങളിലെ തകർച്ചയും സാമ്പത്തിക മാന്ദ്യവും
Dവൻതോതിലുള്ള ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും
Aമിനോവൻ സംസ്കാരവുമായുള്ള നിരന്തരമായ യുദ്ധങ്ങൾ
Bപെലോപ്പൊന്നീസ് ഗോത്രവർഗക്കാരായ ഡോറിയൻമാരുടെ ആക്രമണം
Cവ്യാപാരബന്ധങ്ങളിലെ തകർച്ചയും സാമ്പത്തിക മാന്ദ്യവും
Dവൻതോതിലുള്ള ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും
Related Questions:
ഹെറോഡൊട്ടസിനെ സംബന്ധിച്ചിടത്തോളം താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
i. ഹെറോഡൊട്ടസ് അയോണിയയിൽ നിന്നുള്ളയാളാണ്.
ii. അദ്ദേഹത്തിന്റെ പുസ്തകം ചരിത്രങ്ങൾ (Histories) എന്നറിയപ്പെടുന്നു.
iii. ഹെറോഡൊട്ടസ് പേർഷ്യൻ യുദ്ധത്തെ ചരിത്ര വിഷയമായി തിരഞ്ഞെടുത്തു.
iv. അദ്ദേഹത്തിന്റെ വിവരണങ്ങൾ പ്രധാനമായും വാമൊഴി സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.