മൊനീറ എന്ന കിങ്ഡത്തെ വിഭജിച്ച് ആർക്കിയ, ബാക്ടീരിയ എന്നീ രണ്ട് കിങ്ഡങ്ങളാക്കിയത് ഏത് വർഗീകരണപദ്ധതിയിലാണ്?
Aരണ്ട് കിങ്ങ്ഡം വർഗീകരണം
Bമൂന്ന് കിങ്ങ്ഡം വർഗീകരണം
Cനാല് കിങ്ങ്ഡം വർഗീകരണം
Dആറ് കിങ്ഡം വർഗീകരണം
Aരണ്ട് കിങ്ങ്ഡം വർഗീകരണം
Bമൂന്ന് കിങ്ങ്ഡം വർഗീകരണം
Cനാല് കിങ്ങ്ഡം വർഗീകരണം
Dആറ് കിങ്ഡം വർഗീകരണം
Related Questions:
രോഗത്തെ തിരിച്ചറിയുക ?
അസ്കാരിസ് എന്ന ഉരുണ്ട വിര കാരണമാകുന്നു.
ആന്തരിക രക്തസ്രാവം, പേശീവേദന, പനി, വിളർച്ച, കുടൽപ്പാളിയിലെ തടസ്സങ്ങൾ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.