Challenger App

No.1 PSC Learning App

1M+ Downloads
മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?

Aഅരികെ

Bകൂട്ട്

Cചിരി

Dകനിവ്

Answer:

B. കൂട്ട്

Read Explanation:

മുൻപ് നടപ്പിലാക്കിയ ‘കിഡ്‌സ്‌ ഗ്ലോവ്‌’ പദ്ധതിയുടെ തുടർച്ചയാണ് ‘കൂട്ട്‌’ പദ്ധതി.


Related Questions:

"ബാലസൗഹൃദ കേരളം" പദ്ധതിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?
വംശനാശഭീഷണി നേരിടുന്ന പരമ്പരാഗത നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വന്യജീവി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതി ?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?
അടുത്തിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്‌ത പദ്ധതി ഏത് ?
രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?