App Logo

No.1 PSC Learning App

1M+ Downloads
മോട്ടോർ ന്യൂറോണിൽ നാഡീ പ്രേരണ ഉൽപ്പാദിപ്പിക്കുന്ന സ്ഥലം ഏതാണ്?

Aഡെൻഡ്രൈറ്റ് (Dendrite)

Bആക്സോൺ ഹില്ലോക്ക്

Cസിനാപ്റ്റിക് നോബ് (Synaptic knob)

Dന്യൂക്ലിയസ് (Nucleus)

Answer:

B. ആക്സോൺ ഹില്ലോക്ക്

Read Explanation:

  • മോട്ടോർ ന്യൂറോണിൽ നാഡീ പ്രേരണ ഉൽപ്പാദിപ്പിക്കുന്ന സ്ഥലമാണ് ആക്സോൺ ഹില്ലോക്ക്.


Related Questions:

മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?
The vagus nerve regulates major elements of which part of the nervous system?
ന്യൂറോണിലെ കോശശരീരത്തിൽ കാണപ്പെടുന്ന പ്രത്യേക തരികൾ ഏതാണ്, ഇത് ആക്സോണിൽ കാണപ്പെടുന്നില്ല?
Pacinnian Corpuscles are concerned with
അസറ്റയിൽ കോളിൻ എന്താണ്?