Challenger App

No.1 PSC Learning App

1M+ Downloads
മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി :

Aസെറിക്കൽ

Bഹെമി സെറിക്കൽ

Cപാരാബോളിക്

Dഹൈപ്പർബോളിക്

Answer:

C. പാരാബോളിക്


Related Questions:

ഒരു ഫോർ സ്ട്രോക്ക് എൻജിൻറെ പ്രവർത്തന സമയത്ത് ഏത് പ്രക്രിയ നടക്കുമ്പോഴാണ് "ഇൻലെറ്റ് വാൽവ്" തുറക്കുകയും "എക്സ്ഹോസ്റ്റ് വാൽവ്" അടയുകയും ചെയ്യുന്നത് ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?
വാഹനത്തിൻ്റെ പിന്നിലെ പ്രധാന ലൈറ്റ്
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്