Challenger App

No.1 PSC Learning App

1M+ Downloads
" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?

Aഉസൈൻ ബോൾട്ട്

Bമൈക്കൽ ഫെൽപ്സ്

Cഅർമാൻ ഡുപ്ലാൻ്റിസ്

Dസിമോൺ ബൈൽസ്

Answer:

C. അർമാൻ ഡുപ്ലാൻ്റിസ്

Read Explanation:

• സ്വീഡൻ്റെ പോൾ വോൾട്ട് താരമാണ് അർമാൻ ഡുപ്ലാൻ്റിസ് • 2024 പാരീസ് ഒളിമ്പിക്സിൽ ലോക റെക്കോർഡോടെ സ്വർണ മെഡൽ നേടിയ താരം • അർമാൻ ഡുപ്ലാൻ്റിസ് മറികടന്ന ഉയരം - 6.25 മീറ്റർ


Related Questions:

ദ വാരിയര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 ൽ കിരീടം നേടിയ രാജ്യം ഏത് ?
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?
സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെ ?