മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ്?Aഅസറ്റിക് ആസിഡ്Bസിട്രിക് ആസിഡ്Cലാക്ടിക് ആസിഡ്Dമാലിക് ആസിഡ്Answer: C. ലാക്ടിക് ആസിഡ് Read Explanation: മോര്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ കാണപ്പെടുന്ന പ്രധാന അമ്ലമാണ് ലാക്ടിക് ആസിഡ്.ലാക്റ്റിക് ആസിഡ് ബാക്ടീരിയ (LAB) ലാക്ടോസ് എന്ന പഞ്ചസാരയെ പുളിപ്പിക്കുമ്പോഴാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്.ഇതൊരു കാർബോക്സിലിക് ആസിഡ് ആണ്, ഇതിന്റെ രാസസൂത്രം C3H6O3 ആണ്. Read more in App