App Logo

No.1 PSC Learning App

1M+ Downloads
മോറോൺ എന്നാൽ

Aകേൾവി പ്രശനമുള്ള കുട്ടി

Bകാഴ്ച്‌ച വൈകല്യമുള്ള കുട്ടി

Cബുദ്ധിമാന്ദ്യമുള്ള കുട്ടി

Dപഠന വൈകല്യമുള്ള കുട്ടി

Answer:

C. ബുദ്ധിമാന്ദ്യമുള്ള കുട്ടി

Read Explanation:

.


Related Questions:

ശ്രവണ ശേഷി ഇല്ലാത്തവർ, ഭാഷ വൈകല്യം മൂലമോ സാംസ്കാരിക ഭിന്നത മൂലമോ ഉണ്ടാകുന്ന പോരായ്മകൾ അനുഭവിക്കുന്ന വ്യക്തികൾ എന്നിവരുടെ ബുദ്ധി നിർണയിക്കാൻ ഉപയോഗിക്കുന്ന ശോധകം ?
ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
വ്യക്ത്യാന്തര ബുദ്ധിയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കാവുന്ന പ്രവർത്തനം ഏത് ?
ഭാഷാപരമായ ബുദ്ധി ഏത് ബുദ്ധി സിദ്ധാന്തവുമായി ബന്ധപ്പെട്ടതാണ് ?
ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബുദ്ധിമാപിനിയാണ് ?