Challenger App

No.1 PSC Learning App

1M+ Downloads
മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 66

Bസെക്ഷൻ 66 B

Cസെക്ഷൻ 67 B

Dസെക്ഷൻ 66 C

Answer:

B. സെക്ഷൻ 66 B

Read Explanation:

സെക്ഷൻ 66 B

  • മോഷ്ടിച്ച കമ്പ്യൂട്ടറുകളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ വാങ്ങുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്

  • ശിക്ഷ - 3 വർഷം വരെ തടവോ 1 ലക്ഷം രൂപ വരെ പിഴയോ /രണ്ടും കൂടിയോ


Related Questions:

ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയുടെ ആസ്ഥാനം എവിടെ?
ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2000 (ഐടിഎ 2000 അല്ലെങ്കിൽ ഐ ടി ആക്ട്) ഇന്ത്യൻ പാർലമെൻറിൽ വിജ്ഞാപനം ചെയ്ത തീയതി :
ആശയവിനിമയ സേവനത്തിലൂടെ [ Digital media] അപമാനകരമായ സന്ദേശങ്ങൾ അയക്കുന്നത് കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?
കമ്പ്യൂട്ടർ റിസോഴ്സ് രേഖകളിൽ കൃത്രിമം കാണിക്കുന്നതിനു ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം എന്നാണ് ശിക്ഷ ?