മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രം ഏത് ?AദമനംBപ്രതിസ്ഥാനംCആക്രമണംDഅനുപുരണംAnswer: C. ആക്രമണം Read Explanation: ആക്രമണം (Aggression) മോഹഭംഗത്തിൽ നിന്ന് രൂപം കൊള്ളുന്ന സമായോജന തന്ത്രമാണ് ആക്രമണം. ആക്രമണം 2 തരത്തിലുണ്ട് പ്രത്യക്ഷ ആക്രമണം : തന്നെ അവഹേളിച്ച സഹപാഠിയെ ശാരീരികമായി ആക്രമിക്കുന്നത്. പരോക്ഷ ആക്രമണം : അച്ഛൻ വഴക്ക് പറഞ്ഞതിന് ഗ്ലാസ് എറിഞ്ഞുടച്ചത് പരോക്ഷ ആക്രമണത്തിന് ഉദാഹരണമാണ്. Read more in App