App Logo

No.1 PSC Learning App

1M+ Downloads
മോഹൻജദാരോ എന്ന ഹാരപ്പൻ നാഗരികതയിലെ നഗരം ഇന്ന് സ്ഥിതിചെയ്യുന്നതെവിടെ ?

Aഗുജറാത്തിലെ കച്ച് ജില്ലയിൽ

Bപാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഷെറാനി ജില്ലയിൽ

Cപാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ലാർഖാന ജില്ലയിൽ

Dപഞ്ചാബിലെ ലുധിയാന ജില്ലയിൽ

Answer:

C. പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ലാർഖാന ജില്ലയിൽ

Read Explanation:

  • മോഹൻജദാരോ എന്ന ഹാരപ്പൻ നാഗരികതയിലെ നഗരം ഇന്ന് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ലാർഖാന ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

  • സിന്ധു നദീതട സംസ്കാരത്തിലെ ഏറ്റവും വലിയ നഗരവാസസ്ഥലങ്ങളിൽ ഒന്നായിരുന്നു ഇത്.

  • ഉദ്ദേശം ക്രി.മു. 2600-ൽ നിർമ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗരവാസസ്ഥലങ്ങളിൽ ഒന്നുമാണ്.


Related Questions:

The key feature of the Harappan cities was the use of :
പിൽക്കാല ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
Which number was used by Indus valley people for measurement ?
The Harappan civilization began to decline by :
സിന്ധു നദീതട സംസ്കാരം എന്ന പേര് നിർദ്ദേശിച്ചത് ആര്?