Challenger App

No.1 PSC Learning App

1M+ Downloads

മൌലികകർത്തവ്യങ്ങളുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത്?

  1. വകുപ്പ് 51 (A) യിൽ ഇവ പ്രതിപാദിക്കുന്നു
  2. ഭാഗം III A - ഇവ ഉൾക്കൊള്ളിച്ചിരിക്കുന്നു
  3. പന്ത്രണ്ട് മൌലിക കർത്തവ്യങ്ങളാണുള്ളത്

    Ai, iii ശരി

    Bi തെറ്റ്, ii ശരി

    Cii, iii ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    മൌലികകർത്തവ്യങ്ങൾ

    • മൌലികകർത്തവ്യങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി - 42 -ാം ഭേദഗതി (1976 )
    • മൌലികകർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് - അനുഛേദം 51 A
    • മൌലികകർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം - ഭാഗം IV A
    • നിലവിലെ മൌലികകർത്തവ്യങ്ങളുടെ എണ്ണം - 11
    • സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് മൌലികകർത്തവ്യങ്ങൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്

    Related Questions:

    Which amendment act added a new fundamental duty under article 51 (A) of the constitution which provides that it shall be the duty of every Indian citizen to provide education to their children upto the age of fourteen years? (A)
    ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 51 A യിൽ എത്ര മൗലിക കടമകൾ ഉൾപ്പെട്ടിരിക്കുന്നു ?
    From which country, Indian Constitution borrowed Fundamental duties?
    In 1976, in which Part of the Indian Constitution under Article 51A were Fundamental Duties added?
    മൗലിക കടമകളെക്കുറിച്ച് ശുപാർശകൾ നൽകുന്നതിനായി 1976-ൽ കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ച കമ്മിറ്റി?