App Logo

No.1 PSC Learning App

1M+ Downloads
മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

Aപത്മനാഭസ്വാമിക്ഷേത്രം

Bഗുരുവായൂര്‍

Cഅമ്പലപ്പുഴ

Dവടക്കുംനാഥ ക്ഷേത്രം.

Answer:

A. പത്മനാഭസ്വാമിക്ഷേത്രം

Read Explanation:

  • മ്യൂറൽ പഗോഡ--പത്മനാഭസ്വാമി ക്ഷേത്രം--തിരുവനന്തപുരം

  • ബ്ലാക്ക് പഗോഡ--കൊണാർക്കിലെ സൂര്യ ക്ഷേത്രം--കണ്ണൂർ

  • ബ്രാസ് പഗോഡ--തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം--ഒഡീഷ



Related Questions:

കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹമായ രാംലല്ല നിർമ്മിച്ച ശിൽപ്പി ആര് ?
ചിത്ര പൗർണമി ഉത്സവം നടക്കുന്ന കേരളത്തിൽ ക്ഷേത്രം ഏതാണ് ?
മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
അനന്തപുരം തടാക ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?