App Logo

No.1 PSC Learning App

1M+ Downloads
മൗണ്ട് എവറസ്റ്റ് ടിബറ്റിൽ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Aസാഗർ മാതാ

Bസാങ്പോ

Cചോലി സ്ഥാൻ

Dചോമോലുംങ്മ

Answer:

D. ചോമോലുംങ്മ

Read Explanation:

ടിബറ്റിൽ ചോമോലുംങ്മ എന്നറിയപ്പെടുന്ന എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് സാഗർമാതാ എന്ന പേരിലാണ്.


Related Questions:

What is the name of Mount Everest in Nepal ?
ഹിമാലയത്തിൻ്റെ ആകെ നീളം എത്ര ?
ലോകത്തിലെ ഏറ്റവും വലിയ മടക്ക് പർവതം ഏതാണ് ?
In Nepal,Mount Everest is known as?
ഏവറസ്റ്റിന്റെ പൊക്കം?