Challenger App

No.1 PSC Learning App

1M+ Downloads
"മൗനഭാഷ" എന്ന പുസ്തകം രചിച്ച മുൻ കേരള ചീഫ് സെക്രട്ടറി ആര് ?

Aകെ ജയകുമാർ

Bവി വേണു

Cജിജി തോംസൺ

Dവി പി ജോയ്

Answer:

D. വി പി ജോയ്

Read Explanation:

• വി പി ജോയ് എഴുതിയ മറ്റു പുസ്തകങ്ങൾ - വൃത്ത ബോധനി, സ്വാതന്ത്ര്യദർശനം


Related Questions:

ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത് ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് എന്ന് ?
Which work is known as the first Malayalam travelogue written in prose?