മൗര്യ സാമ്രാജ്യ സ്ഥാപകൻ ആര്?Aചന്ദ്രഗുപ്ത മൗര്യൻBബിന്ദുസാരൻCഭദ്രബാഹുDഅശോകൻAnswer: A. ചന്ദ്രഗുപ്ത മൗര്യൻ Read Explanation: മൗര്യ സാമ്രാജ്യ സ്ഥാപകനും ആദ്യ ചക്രവർത്തിയും ആയ ചന്ദ്രഗുപ്തമൗര്യന്റെ പുത്രനാണ് ബിന്ദുസാരൻ .Read more in App