Challenger App

No.1 PSC Learning App

1M+ Downloads

മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ആർട്ടിക്കിൾ 21 ആണ് മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നത്
  2. 87ാം ഭേദഗതിയിലൂടെയാണ് ആർട്ടിക്കിൾ 21 ഭരണ ഘടനയിൽ ഉൾപ്പെടുത്തിയത്
  3. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നറിയപ്പെടുന്നു
  4. ജവഹർലാൽ നെഹ്റു ആണ് ആർട്ടിക്കിൾ 32നെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിച്ചത്

    Aഎല്ലാം ശരി

    Bi, iii ശരി

    Ciii മാത്രം ശരി

    Dii, iii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    • 86ാം ഭേദഗതിയിലൂടെയാണ് ആർട്ടിക്കിൾ 21 A ഭരണ ഘടനയിൽ ഉൾപ്പെടുത്തിയത്
    • ഭരണഘടനയുടെ ശില്പിയും ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനുമായ ബി ആർ അംബേദ്കറാണ് ആർട്ടിക്കിൾ 32നെ ഭരണഘടനയുടെഹൃദയവും ആത്മാവുമെന്ന് വിശേഷിപ്പിച്ചത്

    Related Questions:

    സ്വത്തവകാശത്തെ മൗലിക അവകാശങ്ങളിൽ നിന്നും ഒഴിവാക്കിയ വർഷം ഏതാണ് ?
    മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
    Right to Property was removed from the list of Fundamental Rights in;
    ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?
    Which one of the following rights was described by Dr. B. R. Ambedkar as 'the heart and soul of the constitution"?