Challenger App

No.1 PSC Learning App

1M+ Downloads
മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് ചേർക്കപ്പെട്ട വർഷം ഏത് ?

A1976

B1984

C1988

D1991

Answer:

A. 1976

Read Explanation:

  • മൗലിക കടമകൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി 42-ആം ഭേദഗതി (1976 
    മൗലിക കടമകൾ പ്രാബല്യത്തിൽ വന്ന വർഷം -1977 ജനുവരി 3 

Related Questions:

ഭരണഘടന നിലവിൽ വരുന്ന സമയത്ത് എത്ര മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു ?
ബാലവേല നിരോധന നിയമം പാസാക്കിയ വർഷം ഏത് ?
താഴെ പറയുന്നവയിൽ കോടതി വഴി സ്ഥാപിച്ചെടുക്കാവുന്നത് എന്ത് ?
പൊതുനിയമനങ്ങളിൽ അവസരസമത്വം ഉറപ്പാക്കൽ' എന്നത് ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളാണ് ?
ഇന്ത്യൻ ഭരണഘടന അതിന്റെ ആമുഖം ആദ്യമായും അവസാനമായും ഭേദഗതി ചെയ്ത വർഷം ഏത് ?