Challenger App

No.1 PSC Learning App

1M+ Downloads
മൗലിക ചുമതലകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏതാണ് ?

A44-ാം ഭേദഗതി

B38-ാം ഭേദഗതി

C42-ാം ഭേദഗതി

D45-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Read Explanation:

  • 42 -)മത്തെ ഭരണഘടന ഭേദഗതി വഴിയായി 1976 ൽ 10 മൗലിക കടമകളാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്

  • 11 -)മത്  മൗലിക കടമ ഭരണ ഘടനയിൽ കൂട്ടി ചേർത്ത ഭേദദഗതി  - ഭേദഗതി 86 - 2002

  • സ്വരൺ സിംഗ് കമ്മിറ്റി യുടെ നിർദ്ദേശ പ്രകാരമാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത് 

  • മൗലികകടമകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ പ്രധാനമന്ത്രി _ ഇന്ദിരാഗാന്ധി 


Related Questions:

In which of the following amendment the term of Lok Sabha increased from 5 to 6 years?
In which year Parliament passed the 73rd and 74th constitutional amendments?
The Constitution (74th Amendment) Act, 1992 inserted a new part to the Constitution, namely:
The Ninth Schedule was added by the _________?
As per....... Amendment of Indian Constitution, education is included in the concurrent list.