App Logo

No.1 PSC Learning App

1M+ Downloads
മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?

Aഅനുഛേദം 51

Bഅനുഛേദം 51 A

Cഅനുഛേദം 52

Dഅനുഛേദം 32

Answer:

B. അനുഛേദം 51 A

Read Explanation:

  • അനുഛേദം 51 A : ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്: ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും, ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയും ചെയ്യുക.
  • അനുഛേദം 51 : അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ഉന്നമനം. (Promotion of international peace and security).
  • അനുഛേദം 52  : ഇന്ത്യയുടെ രാഷ്ട്രപതി പ്രധാനമായും രാഷ്ട്രത്തിന്റെ നേതാവാണ് (.the President of India is essentially the leader of the nation). അദ്ദേഹത്തെ ഇന്ത്യയുടെ പ്രഥമ പൗരൻ എന്ന് വിളിക്കാം.
  • അനുഛേദം 32 : ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം, തങ്ങളുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ ഭരണഘടനാപരമായ പ്രതിവിധി സുപ്രീം കോടതിയിൽ നിന്ന് തേടാനുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനും നൽകിയിട്ടുണ്ട്.

 


Related Questions:

In the Constitution of India, fundamental duties are mentioned in which of the following Article?
Which of the following falls under Article 51A of the Indian Constitution?
പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
The Constitution describes various fundamental duties of citizen in
മൗലിക ചുമതലകളെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണ ഘടനാ അനുച്ഛേദം ?