Challenger App

No.1 PSC Learning App

1M+ Downloads

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്

A1,2,3

B1,2,4

C2,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  • ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  • നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  • പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്

Related Questions:

കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവണ്മെന്റ് എന്ന 'ഇന്ത്യൻ ഫെഡറലിസം' ഏത് ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ് ?

ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
4. ഭരണഘടനാ ഭേദഗതി ദ. കാനഡ

 

The Indian Constitution includes borrowed features from how many countries?
The concept of the Judicial review has been borrowed from the Constitution of
The concept of Federation in India is borrowed from