App Logo

No.1 PSC Learning App

1M+ Downloads
മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ ?

Aതെരഞ്ഞെടുപ്പുകാലത്ത്

Bഅവിശ്വാസപ്രമേയം പാസ്സാകുമ്പോൾ

Cഅടിയന്തരാവസ്ഥക്കാലത്ത്

Dതെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ

Answer:

C. അടിയന്തരാവസ്ഥക്കാലത്ത്

Read Explanation:

  • പൗരന്മാരുടെ മൗലിക അവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും മൗലിക അവകാശകളിൽ ഭേദഗതി വരുത്തുവാനുമുള്ള അധികാരമുള്ളത് -പാർലമെന്റിനു 
  • മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത് അടിയന്തരാവസ്ഥാ സമയങ്ങളിലാണ് 

Related Questions:

അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പേത് ?
ഭരണഘടനയുടെ ഏത്‌ അനുഛേദത്തില്‍ ആണ്‌ പൗരന്മാർക്ക് അവസര സമത്വം ഉറപ്പ വരുത്തുന്നത്‌ ?
ഒരാളെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്
What is the literal meaning of ‘Certiorari’?