മൺസൂൺ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് രൂപം കൊണ്ടിരിക്കുന്നത്?AഅറബിBഇംഗ്ലീഷ്Cചൈനീസ്DമലയാളംAnswer: A. അറബി Read Explanation: 'മാസം' എന്ന അറബി പദത്തിനന്റെ രൂപാന്തരമാണ് മൺസൂൺ. കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ എന്നാണ് മൺസൂൺ എന്ന വാക്കിനർത്ഥം.Read more in App