App Logo

No.1 PSC Learning App

1M+ Downloads
'മൺസൂൺ' എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ്?

Aസംസ്കൃതം

Bലാറ്റിൻ

Cഅറബിക്

Dഇംഗ്ലീഷ്

Answer:

C. അറബിക്

Read Explanation:

'മൺസൂൺ' എന്ന പദം 'മൗസിം' എന്ന അറബിക് പദത്തിൽ നിന്നാണ് ഉത്ഭവിച്ചത്, ഇതിന്റെ അർഥം 'ഋതുക്കൾ' എന്നാണ്.


Related Questions:

കാർഷിക കാലങ്ങൾ എന്ന് സൂചിപ്പിക്കുന്നത് എന്തിനെയാണ്
റാബി വിളകളിൽ ഉൾപ്പെടാത്തത് ഏതാണ്?
"ഭൂഖണ്ഡം" എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ വിവരണം ഏതാണ്?
റാബി വിളകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ഏതാണ്?
ഇനിപ്പറയുന്നവയിൽ നാണ്യവിളകളിൽ ഉൾപ്പെടാത്തത് ഏതാണ്?