Challenger App

No.1 PSC Learning App

1M+ Downloads
മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ചത് ആരായിരുന്നു ?

Aആൽഫ്രഡ്‌ വേഗ്നർ

Bഹിപ്പാലസ്

Cവില്യം ഫെറൽ

Dഇവരാരുമല്ല

Answer:

B. ഹിപ്പാലസ്


Related Questions:

കാലത്തിനൊത്ത് ദിശ മാറുന്ന കാറ്റുകൾ എന്നർത്ഥം വരുന്ന പദം ഏത് ?
മൺസൂൺ കാറ്റുകളുടെ ഗതിമാറ്റം ആദ്യമായി നിരീക്ഷിച്ച ഗ്രീക്ക് പണ്ഡിതൻ ആരാണ് ?
മൺസൂൺ എന്ന വാക്ക് രൂപപ്പെട്ട ' മൗസിം ' ഏതു ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലയ്ക്കും, ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയ്ക്കും ഇടയിലായി കാണപ്പെടുന്ന മര്‍ദ്ദമേഖല ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖല എന്നറിയപ്പെടുന്നു.

2.ഈ മേഖലയിലേക്ക് പശ്ചിമവാതം, ധ്രുവീയവാതം എന്നീ കാറ്റുകൾ വീശുന്നു.

ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയില്‍ വീശുന്ന പ്രാദേശിക വാതം/വാതങ്ങൾ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതെല്ലാമാണ് ?

  1. ലൂ
  2. കാല്‍ബൈശാഖി
  3. ചിനൂക്ക്
  4. മാംഗോഷവര്‍