App Logo

No.1 PSC Learning App

1M+ Downloads
മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസം.

Aകടലാക്രമണം

Bസപ്തമി വേലി

Cചാകര

Dവാവു വേലി

Answer:

C. ചാകര

Read Explanation:

ചാകര

  • മൺസൂൺ കാലത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ അറബിക്കടലിൽ രൂപം കൊള്ളുന്ന പ്രതിഭാസമാണ് ചാകര.
  • കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവയാലാണ് ചാകര ഉണ്ടാകുന്നത്.
  • ചെളി അടിഞ്ഞു കൂടിയുണ്ടാകുന്ന ചിറകളിലെ കലക്കവെള്ളത്തിലെ പ്ലവഗങ്ങളും, ചെളിയും ഭക്ഷിക്കാൻ ചെമ്മീൻ, മത്തി, അയല മുതലായ മത്സ്യങ്ങൾ കൂട്ടമായി എത്തുന്നു.
  • ഇങ്ങനെ മത്സ്യബന്ധനം എളുപ്പമാകുന്നതിനാൽ ഇതിനെ ചാകര കൊയ്ത്ത് എന്ന് വിളിക്കുന്നു
  • ചാകരക്ക് പ്രസിദ്ധമായ പുറക്കാട് കടപ്പുറം ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

 


Related Questions:

Which among the following statements are true?

  1. Kerala State gets rainfall both from South-West and North-East Monsoons.
  2. South-West Monsoons starts towards the end of May and fades out by about September
  3. South-West Monsoon was discovered by Hippalus, the Egyptian Pilot in 45 A.D.
    കേരളത്തിൽ തുലാവർഷം അനുഭവപ്പെടുന്നത് എപ്പോൾ ?
    കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്നതേത്?
    കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ഏതാണ് ?
    കേരളത്തിൽ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോൾ ?