App Logo

No.1 PSC Learning App

1M+ Downloads
മൺസൂൺ കാലാവസ്ഥ മേഖലകളിൽ ലാറ്ററൈസേഷൻ പ്രക്രിയയിലൂടെ രൂപം കൊള്ളുന്ന മണ്ണിനമേത് ?

Aകറുത്ത മണ്ണ്

Bഎക്കൽ മണ്ണ്

Cചെങ്കൽ മണ്ണ്

Dചെമ്മണ്ണ്

Answer:

C. ചെങ്കൽ മണ്ണ്

Read Explanation:

ചെങ്കൽ മണ്ണ് / ലാറ്ററൈറ്റ്‌ മണ്ണ്‌

  • മണ്‍സൂണ്‍ കാലാവസ്ഥാ മേഖലകളില്‍ രൂപമെടുക്കുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ് -  ചെങ്കല്‍മണ്ണ്
  • കേരളത്തില്‍ ഏറ്റവും കൂടുതലായുള്ള മണ്ണിനം - ലാറ്ററൈറ്റ്‌ മണ്ണ്‌ (65 ശതമാനത്തോളം)
  • ലാറ്ററൈറ്റ്‌ മണ്ണില്‍ പ്രധാനമായും കൃഷിചെയ്യുന്ന വിളകൾ - റബ്ബര്‍, കുരുമുളക്‌, കശുമാവ്
  • കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ് - ചെങ്കൽ മണ്ണ് 
  • ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌ നിറം നൽകുന്നത് - അയൺ ഓക്സൈഡ്

Related Questions:

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
' ഭാഗ്യലക്ഷ്മി ' ഏതു വിളയുടെ സങ്കരയിനമാണ് ?
' അക്ഷയ ' ഏതു വിളയുടെ സങ്കരയിനമാണ് ?
ചന്ദ്രലക്ഷ , ചന്ദ്രാശങ്കര , ലക്ഷഗംഗ എന്നിവ ഏതു വിളയുടെ സങ്കരയിനമാണ് ?
' കിരൺ ' ഏതു വിളയുടെ സങ്കരയിനമാണ് ?