മർദ്ദം കൂടുമ്പോൾ വായുവിലെ ശബ്ദത്തിൻ്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?
Aവർദ്ധിക്കുന്നു
Bകുറയുന്നു
Cഒന്നും സംഭവിക്കുന്നില്ല
Dമാറ്റമില്ല
Answer:
D. മാറ്റമില്ല
Read Explanation:
താപനില സ്ഥിരമായിരിക്കുമ്പോൾ, വായുവിലെ ശബ്ദത്തിൻ്റെ വേഗതയെ മർദ്ദം ബാധിക്കുന്നില്ല. മർദ്ദം കൂടുമ്പോൾ സാന്ദ്രതയും കൂടുന്നു, ഈ മാറ്റങ്ങൾ പരസ്പരം റദ്ദാക്കുന്നു.