Challenger App

No.1 PSC Learning App

1M+ Downloads
യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ ക്രമീകരണത്തെ മാറ്റാതെ മഞ്ഞ പ്രകാശത്തിനു പകരം നീല ഉപയോഗിച്ചാൽ ഫ്രിഞ്ജ് കനം

Aകൂടുന്നു

Bകുറയുന്നു

Cമാറ്റം സംഭവിക്കില്ല

Dഅപ്രത്യക്ഷമാകും

Answer:

B. കുറയുന്നു

Read Explanation:

  • തരംഗദൈർഘ്യം കുറഞ്ഞ വർണങ്ങളുടെ ഫ്രിഞ്ജ് കനം തരംഗദൈർഘ്യം കൂടിയവയേക്കാൾ കുറവായിരിക്കും  


Related Questions:

പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് -------------
താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?
സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്യുവാൻ ഉപയോഗിക്കുന്ന പോളറോയിഡ് ഷീറ്റിനെ_________________എന്ന് വിളിക്കുന്നു.
രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 180 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
ഒരു നക്ഷത്രത്തിൽ നിന്നും 6000 A0 തരംഗദൈർഘ്യമുള്ള പ്രകാശം പുറത്തേക്കുവരുന്നു എന്ന് കരുതുക . 100 ഇഞ്ച് വ്യാസമുള്ള ഒബ്ജക്റ്റീവോടുകൂടിയ ഒരു ദൂരദർശിനിയുടെ വിശ്ലേഷണ പരിധി എത്രയായിരിക്കും