App Logo

No.1 PSC Learning App

1M+ Downloads
യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 308

Bസെക്ഷൻ 307

Cസെക്ഷൻ 306

Dസെക്ഷൻ 309

Answer:

C. സെക്ഷൻ 306

Read Explanation:

സെക്ഷൻ : 306

  • യജമാനൻറെ കൈവശമുള്ള വസ്തു, ക്ലാർക്കോ, ഭ്രിത്യനോ മോഷണം നടത്തുന്നത്.

  • ശിക്ഷ : ഏഴു വർഷം വരെ ആകാവുന്ന തടവും, പിഴയും.


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(2) പ്രകാരം മനുഷ്യക്കടത്തിനുള്ള ശിക്ഷ എന്ത് ?

  1. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 5 വർഷത്തിൽ കുറയാത്തതും 10 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  2. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 7 വർഷത്തിൽ കുറയാത്തതും 10 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  3. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 7 വർഷത്തിൽ കുറയാത്തതും 15 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  4. മനുഷ്യക്കടത്ത് ചെയ്യുന്ന ഏതൊരു വ്യക്തിയും 10 വർഷത്തിൽ കുറയാത്തതും 20 വർഷം വരെയാകാവുന്നതുമായ കഠിന തടവിനും പിഴയ്ക്കും അർഹനാണ്
    BNS ലെ സെക്ഷൻ 11 ൽ ഏതിനെക്കുറിച്ചാണ് പറയുന്നത് ?
    പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?