Challenger App

No.1 PSC Learning App

1M+ Downloads

യജുർവേദവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. പദ്യ രൂപത്തിലുള്ള ഏക വേദം
  2. യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.
  3. സുമന്തു മഹർഷിയാണ് യജുർവേദാചാര്യൻ.
  4. ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്.
  5. ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് യജുർവേദമാണ്

    Aiv തെറ്റ്, v ശരി

    Bii, iv ശരി

    Ciii, iv ശരി

    Di, ii ശരി

    Answer:

    B. ii, iv ശരി

    Read Explanation:

    യജുർവേദം

    • ഗദ്യ രൂപത്തിലുള്ള ഏക വേദം യജുർവേദമാണ്.

    • ബലിക്രിയകളും, പൂജാവിധികളുമാണ് യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.

    • ഏറ്റവും വലിയ ഉപനിഷത്തായ ബൃഹദാരണ്യക ഉപനിഷത്ത് യജുർവേദത്തിന്റെ ഭാഗമാണ്. (പ്രത്യേകിച്ചും, അത് ശുക്ല യജുർവേദത്തിന്റെ ഭാഗമായ ശതപഥ ബ്രാഹ്മണത്തിലെ അവസാന അധ്യായങ്ങളിൽ ഉൾപ്പെടുന്നു.)

    • യജുർവേദത്തിന്റെ ഉപ വേദമാണ് ധനുർവേദം.

    • യജ്ഞത്തിനുവേണ്ടിയുള്ള മന്ത്രങ്ങളും പ്രയോഗങ്ങളും അടങ്ങിയതാണ് യജുർവേദം.

    • വൈശമ്പായന മഹർഷിയാണ് യജുർവേദാചാര്യൻ.

    • "അഹം ബ്രഹ്മാസ്മി" എന്ന വാക്യം യജുർവേദത്തിലേതാണ്.

    • പകുതി ഗദ്യവും പകുതി പദ്യവും അടങ്ങിയതാണ് യജുർവേദം.

    • സുമന്തു മഹർഷിയാണ് അഥർവ വേദാചാര്യൻ.

    • ആര്യന്മാരുടെതല്ലാത്ത വേദം എന്ന് പറയപ്പെടുന്നത് അഥർവവേദമാണ്.


    Related Questions:

    The Vedas are composed in .................. language.
    Which river is not mentioned in Rigveda?
    ആര്യ ഗോത്രങ്ങൾ തമ്മിലുള്ള പരുഷ്ണീ നദീതീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ഭരതഗോത്രത്തിന്റെ രാജാവായ ആരാണ് പത്തു രാജാക്കന്മാരുൾപ്പെട്ട ഒരു യുദ്ധസഖ്യത്തെ തകർക്കുകയും വമ്പിച്ച വിജയം കരസ്ഥമാക്കുകയും ചെയ്തത് ?
    പ്രസിദ്ധമായ ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ് ?
    ആര്യന്മാർ ആരാധിച്ചിരുന്ന മൃഗം :