App Logo

No.1 PSC Learning App

1M+ Downloads
യഥാർത്ഥ ലോകത്ത് വെർച്യുൽ ഒബ്‌ജക്റ്റുകൾ ഓവർലൈഡ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയുടെ പേര് എന്താണ് ?

Aആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ്

Bമെഷിൻ ലേണിങ്

Cഓഗ്മെൻറ്റൽ റിയാലിറ്റി

Dവെർച്വൽ റിയാലിറ്റി

Answer:

C. ഓഗ്മെൻറ്റൽ റിയാലിറ്റി

Read Explanation:

• ഒരു യഥാർത്ഥ ലോക പരിതസ്ഥിതിയുടെ ഒരു സംവേദനാത്മക അനുഭവമാണ് ഓഗ്മെൻറ്റൽ റിയാലിറ്റി


Related Questions:

supercomputers were first introduced in?
Supercomputers come under the category of?
Who is the father of computer Era ?
മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?
Father of Indian software industry is