യാചകൻ എന്ന വാക്കിന്റെ എതിർലിംഗം ഏത് ?AയാചകിBയാചികിCയാചികDഇവയൊന്നുമല്ലAnswer: A. യാചകി Read Explanation: Eg : സിംഹം - സിംഹി ഇടയൻ - ഇടയത്തി പൗത്രൻ - പൗത്രി ജനയിതാവ് - ജനയിത്രി ഗായകൻ - ഗായിക യാത്രി - യാത്രിണി ഭവാൻ - ഭവതി ഏകാകി - ഏകാകിനി Read more in App