Challenger App

No.1 PSC Learning App

1M+ Downloads
'യീസ്റ്റ്' ഏതു വിഭാഗത്തിൽ പെടുന്ന ജീവിവർഗ്ഗം ആണ് ?

Aബാക്ടീരിയ

Bമൊളസ്ക്

Cപൂപ്പൽ

Dഇതൊന്നുമല്ല

Answer:

C. പൂപ്പൽ


Related Questions:

HIVയെ പ്രതിരോധിക്കാൻ ശേഷിയുള്ള ജീൻ എഡിറ്റിംഗിലൂടെ ഇരട്ടക്കുട്ടിക ജനിച്ചതെവിടെ ?
ഇൻസുലിൻ ഉൽപാദന ജീനിനെ ബാക്ടീരിയയിലെ എന്തുമായി കൂട്ടിചേർക്കുന്നു ?

പദജോഡി ബന്ധം മനസ്സിലാക്കി ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

1.ജനിതക കത്രിക : ലിഗേസ്

2.ജനിതക പശ : റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ് 

3.ഡിഎൻഎ ഫിംഗർ പ്രിൻറ്

ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം പരിശോധിക്കുന്ന സാങ്കേതികവിദ്യ ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?